Home മാറ്റാങ്കീൽ ബീന.പി നിര്യാതയായി നാറാത്ത് വാർത്തകൾ -Monday, October 05, 2026 0 നാറാത്ത് : ഓണപ്പറമ്പ് പുതിയഭഗവതി തിറക്ക് സമീപം മാറ്റാങ്കീൽ ബീന.പി (49) നിര്യാതയായി.ഭർത്താവ് : വിനോദ്.മക്കൾ : അശ്വന്ത്, അഭിനന്ദ് സംസ്ക്കാരം 5 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ
Post a Comment