Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നണിച്ചേരിയിലെ ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി

നണിച്ചേരിയിലെ ഇ പി നാരായണൻ നമ്പ്യാർ നിര്യാതനായി

നണിച്ചേരി ഇ പി നാരായണൻ നമ്പ്യാർ (90) നിര്യാതനായി.
പരേതനായ കേളപ്പൻ ലക്ഷ്മി അമ്മ എന്നിവരുടെ മകനാണ്.
ഭാര്യ രോഹിണി
മക്കൾ: വിജയലക്ഷ്മി, വിനോദ് കുമാർ, ശ്രീജ, ഉഷ, ചന്ദ്രശേഖരൻ (CPIM കോടല്ലൂർ ലോക്കൽ കമ്മിറ്റി അംഗം)
മരുമക്കൾ: ബാലകൃഷ്ണൻ (എരിഞ്ഞിക്കടവ്), ലതിക (അയ്യങ്കോൽ), ഗോവിന്ദൻ (ചൊറുക്കള), ശശി (മോറാഴ).
12 മണിമുതൽ വീട്ടിൽ പൊതുദർശനം.
സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതുശ്മശാനത്തിൽ

0/Post a Comment/Comments

Advertisement