.
മയ്യിൽ ഇടൂഴി ഇല്ലം ആയുര്വേദ ഫൗണ്ടേഷന് ചാരിറ്റബിള് ട്രസ്റ്റിന്റെ നേതൃത്വത്തില് നടത്തിവരാറുള്ള പതിനഞ്ചാമത് ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിന് തിരക്കഥാകൃത്ത് സി വി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആഘോഷങ്ങൾക്ക് തിരി തെളിയിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ച സാംസ്കാരിക സദസും ആദരസമ്മേളനത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനാണ് മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ എത്തുന്നത്. ചടങ്ങിൽ എഴുത്തുകാരൻ എസ്.പി. നമ്പൂതിരിക്ക് ആദരം നൽകും. തുടർന്ന് സർക്കാർ സംസാരി പദ്ധതിയുടെ ഭാഗമായുള്ള വനിതകളുടെ പൂര കളി, പരിചമുട്ടുകളി, ഭരതനാട്യം, തിരുവാതിര എന്നിവ അരങ്ങേറൂം

Post a Comment