Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി തൃക്കപാലേശ്വരം ദുർഗ്ഗാ ക്ഷേത്രം നവരാത്രി ആഘോഷം

ചെറുപഴശ്ശി തൃക്കപാലേശ്വരം ദുർഗ്ഗാ ക്ഷേത്രം നവരാത്രി ആഘോഷം

 


  മയ്യിൽ:ചെറുപഴശ്ശി തൃക്കപാലേശ്വരം ദുർഗ്ഗാ ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. എല്ലാ ദിവസവും വൈകീട്ട് അ വിശേഷാൽ പൂജകൾ.18 ന് വൈകീട്ട് ഗ്രന്ഥം വെക്കൽ. 20ന് വൈകീട്ട് വിവിധ കലാപരിപാടികൾ, വാഹന പൂജ , ആയുധ പൂജ, അനദാനം. 21 ന് രാവിലെ ഒമ്പത് മുതൽ വിദ്യാരംഭം . വിദ്യാരംഭത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം . ഫോൺ: 9074537573, 9947629 349

0/Post a Comment/Comments

Advertisement