Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ മാലാട്ട് വീട്ടിൽ ആർ.കെ.ദേവകിയമ്മ അന്തരിച്ചു.

കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ മാലാട്ട് വീട്ടിൽ ആർ.കെ.ദേവകിയമ്മ അന്തരിച്ചു.



കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരിയിലെ മാലാട്ട് വീട്ടിൽ ആർ.കെ.ദേവകിയമ്മ (88) അന്തരിച്ചു. ഭർത്താവ് : പരേതനായ ബന്ദപ്പാലൻ ഗോപാലൻ നമ്പ്യാർ.

മക്കൾ: ഓമന, പ്രസന്ന, കാർത്ത്യായനി,മുകുന്ദൻ, ആർ.കെ. രാധാകൃഷ്ണൻ (സിപിഐ എം പെരുമ്പുള്ളിക്കരി ബ്രാഞ്ച് സെക്രട്ടറി, കുറ്റ്യാട്ടൂർ സർവീസ് സഹ.ബാങ്ക് ജീവനക്കാരൻ ) പരേതയായ ശോഭന

മരുമക്കൾ: രാഘവൻ (പാവന്നൂർ ) വനജ,

പരേതരായ പത്മനാഭൻ (മാച്ചേരി ) കൃഷ്ണൻ (കുന്നോത്ത്) രവീന്ദ്രൻ (മയ്യിൽ )

ശവസംസ്കാരം തിങ്കളാഴ്ച 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

0/Post a Comment/Comments

Advertisement