മയ്യിൽ:ആയിരക്കണക്കിന് വിശ്വമഹാഗ്രന്ഥങ്ങളെ സാക്ഷിനിർത്തി തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
എഴുത്തുകാരിയും ചിത്രകാരിയും അധ്യാപികയുമായ ഡോ. പി കെ ഭാഗ്യലക്ഷ്‌മി അതിഥിയായി. പി പി സതീഷ് കുമാർ, എം വി സുമേഷ്, കെ സി ശ്രീനിവാസൻ സംസാരിച്ചു.

Post a Comment