മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗണിതാധ്യപകനെ നിയമിക്കും
Green View Home Stay Mayyil -0
മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഗണിതം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം ഒക്ടോബർ 23 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും.
Post a Comment