മയ്യിൽ : കയരളം ഒറപ്പടിയിലെ ബി പി സുശീല (64) അന്തരിച്ചു.
അച്ഛൻ : പരേതനായ ഗോവിന്ദൻ (അപ്പൂട്ടി)
അമ്മ : പരേതയായ കല്യാണി
സഹോദരങ്ങൾ: രോഹിണി (കുറ്റ്യാട്ടൂർ), ഭാസ്കരൻ (പറശ്ശിനിക്കടവ്), ശ്രീധരൻ (കയരളം), ശ്രീമതി (കണ്ണപുരം), പരേതരായ കരുണാകരൻ, ചന്ദ്രൻ, മുകുന്ദൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കണ്ടക്കൈ ശാന്തിവനത്തിൽ.

Post a Comment