Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളംവെള്ളിക്കോട്ട് ചാലിലെ കെ.കെ. ശാരദ.അന്തരിച്ചു.

മയ്യിൽ കയരളംവെള്ളിക്കോട്ട് ചാലിലെ കെ.കെ. ശാരദ.അന്തരിച്ചു.

മയ്യിൽ: കയരളം വെള്ളിക്കോട്ട് ചാലിലെ കെ.കെ. ശാരദ (72) അന്തരിച്ചു.

ഭർത്താവ് : സി. നാരായണൻ (കയരളം) 

മക്കൾ : കെ. കെ. ഷീബ. (പാന്തോട്ടം), കെ.കെ. രൂപേഷ് (വിമുക്തഭടൻ, ഏച്ചൂർ), പരേതനായ കെ.കെ. രാജേഷ് 

മരുമക്കൾ : സത്യൻ (പാന്തോട്ടം), സൗമ്യ രാജേഷ് (അദ്ധ്യാപിക, ശങ്കരവിലാസം യു.പി.സ്ക്കൂൾ, മക്രേരി), ഷീബ (ജെപി എച്ച് എൻ, ചെമ്പിലോട് ). 

സഹോദരങ്ങൾ : കെ.കെ.ശ്രീധരൻ (ചൂളിയാട്), രുഗ്മിണി (കാവുമ്പായി), പരേതരായ ബാലകൃഷ്ണൻ (പെരുമാച്ചേരി), കുഞ്ഞിരാമൻ (വിമുക്തഭടൻ, മലപ്പട്ടം)


0/Post a Comment/Comments

Advertisement