Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചികിത്സാസഹായ ഫണ്ട് കൈമാറി

ചികിത്സാസഹായ ഫണ്ട് കൈമാറി

മയ്യിൽ : യുവജനസംഘം തോട്ടുങ്കര നണിയൂർ നമ്പ്രം, സംഗീത് ചികിത്സാസഹായ ഫണ്ട് കൈമാറി. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ രമേശനു സംഘം ഭാരവാഹിയായ ബി പി പ്രകാശൻ പ്രസ്തുത തുക കൈമാറി. ചടങ്ങിൽ സംഘം സെക്രട്ടറി അഭിലാഷ് എം, ട്രഷറർ ഡി വി വിനീഷ്, സംഘം മെമ്പർ ആയ അനീഷ് കെപി, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹിയായ ഹരിദാസ് ബാബു എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

Advertisement