കടൂർ ഓറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിൽ നേർച്ച വെള്ളാട്ടം നാളെ
Green View Home Stay Mayyil -0
മയ്യിൽ: കടൂർ ഓറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിൽ നേർച്ച വെള്ളാട്ടം 3ന് നടത്തും. വൈകീട്ട് മൂന്നിന് മലയിറക്കൽ, തുടർന്ന് മുത്തപ്പൻ വെള്ളാട്ടം
Post a Comment