മയ്യിൽ: ഭാരത് ഭവൻ പുരസ്‌കാരം നേടിയ ശ്രീധരൻ സംഘമിത്രയുടെ നാടകം തീക്കലശം പുസ്‌തക പ്രകാശനം 31 നടക്കും. പുരോഗമന കലാ സാഹിത്യ സംഘo മയ്യിൽ മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലൈബ്രറി കൗൺസിൽ ടൗൺ സ്‌ക്വയർ നടത്തുന്ന പുസ്‌തകോത്സവത്തിൽ കെ.വി. ബിജു പ്രകാശനം ചെയ്യും. കഥാകൃത്ത് ടി പി വേണുഗോപാലൻ അധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ പുസ്തകം ഏറ്റുവാങ്ങും

Post a Comment