Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കിക്കുളം ചെമ്മാടം നിടിയേങ്ങ തറവാട് (കല്ല്യാണി - കുഞ്ഞപ്പ) കുടുംബ സംഗമം

ചെക്കിക്കുളം ചെമ്മാടം നിടിയേങ്ങ തറവാട് (കല്ല്യാണി - കുഞ്ഞപ്പ) കുടുംബ സംഗമം

 


ചെക്കിക്കുളം:ചെമ്മാടം നിടിയേങ്ങ തറവാട് (കല്ല്യാണി - കുഞ്ഞപ്പ) കുടുംബ സംഗമം ഞായറാഴ്ച നടക്കും.കുറ്റിയാട്ടൂർ പഞ്ചായത്ത് 13 ആം വാർഡ് അംഗം ജനാർദ്ധനൻ ഉത്ഘാടനം ചെയ്യും.  കെ വി മുകുന്ദന്റെ അദ്ധ്യക്ഷത വഹിക്കും.  ചടങ്ങിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ അദരിക്കൽ, നിടിയേങ്ങ കുടുംബത്തിലെ കലാകാരൻമാരുടെ കലാസന്ധ്യ എന്നിവ ഉണ്ടാകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്