Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ജില്ലാ സ്പോർട്സ് കരാട്ടേ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ മൽസരം

ജില്ലാ സ്പോർട്സ് കരാട്ടേ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ മൽസരം

 


  മയ്യിൽ: ജില്ലാ സ്പോർട്സ് കരാട്ടേ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ല കരാട്ടേ മൽസരം 25, 31 നവംബർ ഒന്ന് തീയ്യതികളിൽ നടത്തും. 25 ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയഠ, 31,ഒന്ന് തീയ്യതികളിൽ കതിരൂർ പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് പരിപാടി. സബ് ജൂനിയർ, ജൂനിയർ, കേഡറ്റ്, സീനിയർ, അണ്ടർ 21 വിഭാഗങ്ങളിൽ മൽസരം ഉണ്ടാകും . ഫോൺ:952615 2158

0/Post a Comment/Comments

Advertisement