Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സൗജന്യ ബുക്ക് ബൈൻഡിങ്ങ് പരിശീലനം നടത്തി

സൗജന്യ ബുക്ക് ബൈൻഡിങ്ങ് പരിശീലനം നടത്തി

തായംപൊയിൽ: യുവജന വായനശാല & ഗ്രന്ഥാലയം, വനിതാ വേദി തായംപൊയിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ബുക്ക് ബൈൻഡിങ്ങ് പരിശീലനം നടത്തി. വായനാശാല ഹാളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം, പരിശീലനം എന്നിവ മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന അവർകൾ നിർവഹിച്ചു. വനിതാ വേദി പ്രസിഡണ്ട് സി വി ളിത അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സി പി സുനില സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

Advertisement