Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ സർഗ്ഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം ഉരുവച്ചാൽ .വയലാർ രാമവർമമയുടെ ഓർമ്മ ദിനാചരണം നടത്തി

കുറ്റ്യാട്ടൂർ സർഗ്ഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം ഉരുവച്ചാൽ .വയലാർ രാമവർമമയുടെ ഓർമ്മ ദിനാചരണം നടത്തി

മയ്യിൽ: സർഗ്ഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം ഉരുവച്ചാൽ കുറ്റ്യാട്ടൂർ വയലാർ രാമവർമമയുടെ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്‌മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. ദിവ്യ റീനേഷ് സ്‌മരണാഞ്ജലി ഉദ്ഘാടനം ചെയ്തു. യു.മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ കെ.പി. താരേഷ് സ്വാഗതവും എ. പ്രീത നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് നമ്മുടെ പ്രദേശത്തെ ഗായകൻമാർ അണിയിച്ചൊരുകിയ ഗാനാഞ്ജാലിയും അരങ്ങേറി.

0/Post a Comment/Comments

Advertisement