Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ് വൃക്ഷ തൈകൾ നട്ടു

മയ്യിൽ ലയൺസ് ക്ലബ് വൃക്ഷ തൈകൾ നട്ടു

മയ്യിൽ: ലയൺസ് ഇന്റർ നാഷണൽ സർവ്വീസ് പ്രോജക്ടിനോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ് വൃക്ഷത്തൈകൾ നട്ടു . മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റൽ പരിസരത്താണ് ഫലവൃക്ഷത്തൈകൾ നട്ടത്.

ക്ലബ് പ്രസിഡൻ്റ് ലയൺ സി.കെ. പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റീജണൽ ചെയർപേഴ്സൺ പി കെ നാരായണൻ, പി കെ ശശി നമ്പ്യാർ,പി.രാധാകൃഷ്ണൻ,പി പി ബാലകൃ ഷ്ണൻ, എ.സജീവൻ, പി പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement