Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

  


മയ്യിൽ:അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 21 വരെ നടക്കും.18 ന് വൈകീട്ട് ആറിന് ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, അത്താഴ പൂജ. 19 ന് വൈകീട്ട് ആറു മുതൽ വിശേഷാൽ പൂജകൾ 20 ന് വൈകിട്ട് ഏഴിന് വാഹന പൂജ . 21 ന് രാവിലെ ആറിന് ഗ്രന്ഥപൂജ, ഗ്രന്ഥമെടുക്കൽ തുടർന്ന് വിദ്യാരംഭം

0/Post a Comment/Comments

Advertisement