Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഉരുവച്ചാൽ സർഗ്ഗചേതന വായനാ ങ്കണം വിട്ടുമുറ്റ പുസ്തകാസ്വാദനം നടത്തി

ഉരുവച്ചാൽ സർഗ്ഗചേതന വായനാ ങ്കണം വിട്ടുമുറ്റ പുസ്തകാസ്വാദനം നടത്തി

 


കുറ്റ്യാട്ടൂർ :ഉരുവച്ചാൽ സർഗ്ഗചേതന വായനശാല വായനാങ്കണം വിട്ടുമുറ്റ പുസ്തകാസ്വാദനം നടത്തി. നിമ്‌നവിജയൻ്റെ നനയുവാൻ ഞാൻ കടലാകുന്നു എന്ന പുസ്തകം പി.പി. യദു കൃഷ്ണൻ അവതരിപ്പിച്ചു.  കെ.വി. പുഷ്പ അധ്യക്ഷത വഹിച്ചു. കെ.വി. ഷൈമ കെ. വി.നന്ദന ,കെ.പി. താരേഷ് . കെ.വി.ഷൈജ. കെ.വി. രജില  എന്നീവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്