Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഞ്ചായത്ത് അങ്കണവാടി ശാക്തീകരണ ശിലപശാല ഇന്ന്

മയ്യിൽ പഞ്ചായത്ത് അങ്കണവാടി ശാക്തീകരണ ശിലപശാല ഇന്ന്

 


മയ്യിൽ: ശിശു വിദ്യാഭ്യാസ രംഗത്തെ വിസ്മയിപ്പിച്ച അമ്പത് വർഷത്തെ അങ്കണവാടികളുടെ പ്രവർത്തനങ്ങളെ ശാക്തീകരിക്കൽ ലക്ഷ്യമിട്ട് അങ്കണ തണൽ ശിലപ് ശാല ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. മയ്യിൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടി ഇടൂഴി മാധവൻ നമ്പൂതിരി സ്‌മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്