മയ്യിൽ:കണ്ടക്കൈയിലെ കെ.വി . ദാമോദരൻ ആചാരി (75) അന്തരിച്ചു ഭാര്യ : സാവിത്രി . മക്കൾ : ദീപ , ദീപ്തി, ദിവ്യ ധന്യ, ദിസ, ദീപു മരുമക്കൾ പ്രകാശൻ (പരിയാരം) തമ്പാൻ(പയ്യന്നൂർ )മിനീഷ് ( ചെറുവത്തൂർ ) പുരുഷോത്തമൻ (ചക്കരക്കൽ) ഗുണശേഖരൻ (സേലം ) കീർത്തന (കണ്ടക്കൈ ) സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് ഏഴിന് കണ്ടകൈപറമ്പ് പൊതുശ്‌മശാനത്തിൽ

Post a Comment