മയ്യിൽ: തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയത്തിൽ എഴുത്തിനിരുത്ത് ഒരുക്കുന്നു. വിജയദശമി ദിനത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിന് ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പി കെ ഭാഗ്യലക്ഷ്‌മി നേതൃത്വം നൽകും. രജിസ്‌ട്രേഷന് ഫോൺ: 9400676183, 8547277134.

Post a Comment