മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 24 ന് സമാപിക്കും. ചട്ടുകപ്പാറ ഗവഃ ഹയർ സെക്കൻഡറി സ്‌കൂളിൽ വൈകീട്ട് നാലിന സമാപന സമ്മേളനം കൂറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും . ല ശാസ്ത്ര മേള , ഗണിതശാസ്ത്രമേള, ഐ. ടി. മേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവയിൽ നേട്ടം ലഭിച്ച വിദ്യാലയങ്ങൾക്ക് ട്രോഫി കളുടെ വിതരണവുo നടക്കുo

Post a Comment