മയ്യിൽ:കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ നടത്തി. തളിപ്പറമ്പ് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സന്തോഷ് വയല ഭരണഘടന അവതരിപ്പിച്ചു. ക്ലോഡി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഷാദ് ,സൂഫി , വിപിൻ എന്നിവർ സംസാരിച്ചു

Post a Comment