Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു

കൊളച്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു

കൊളച്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു.   കമ്പിൽ എം എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി കെ.എം . ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി. ശ്രീധരൻ, കെ. ബാലസുബ്രഹ്മണ്യം , എ . പി . രാജീവൻ,  മണ്ഡലം സെക്രട്ടറിമാരായ എ.ഭാസ്കരൻ, എം.പി. ചന്ദന തുടങ്ങിയവർ സംസാരിച്ചു. 

0/Post a Comment/Comments

Advertisement