Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര യിലെ മടയൻ ചന്ദ്രൻ ബ്ളാത്തൂർ അന്തരിച്ചു

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര യിലെ മടയൻ ചന്ദ്രൻ ബ്ളാത്തൂർ അന്തരിച്ചു

  


മയ്യിൽ:പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര യിലെ മടയൻ ചന്ദ്രൻ ബ്ളാത്തൂർ (61) അന്തരിച്ചു. ഭാര്യ : ഇന്തിര . മക്കൾ : ദൃശ്യ,ഹൃദ്യ. മരുമക്കൾ: ഷബിൻ (കോഴിക്കോട് ) സുമേഷ് (ബ്ളാത്തൂർ )സഹോദരങ്ങൾ: ജാനകി , നാരായണൻ, ദേവകി (കടൂർ ) രോഹിണി ( കാക്കയങ്ങാട്) ഗോവിന്ദൻ, പാർവതി, പരേതയായ കാർത്ത്യായനി . സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് നടന്നു

0/Post a Comment/Comments

Advertisement