Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പള്ളിപ്പറമ്പ് ഉറുമ്പിയിലെ കെ.പി ഹംസ അന്തരിച്ചു

കൊളച്ചേരി പള്ളിപ്പറമ്പ് ഉറുമ്പിയിലെ കെ.പി ഹംസ അന്തരിച്ചു

 


കൊളച്ചേരി:പള്ളിപ്പറമ്പ് ഉറുമ്പിയിലെ കെ.പി ഹംസ (90) അന്തരിച്ചു.

ഭാര്യ : ആമിന,മക്കൾ : കുഞ്ഞഹ്മദ്, ഇബ്രാഹിം, അബ്ദു ( മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പള്ളിപ്പറമ്പ് ശാഖ), ഹനീഫ, അന്തായി, അമീർ, കമാൽ, സഫൂറ 

മരുമക്കൾ : നസീമ (നൂഞ്ഞേരി), ഫൗസിയ (മാണിയൂർ), നജ്മ (കൊളച്ചേരിമുക്ക്), റൈഹാനത്ത് (കാലടി), മുഫീദ (പഴയങ്ങാടി), സാജിത (പൂതപ്പാറ), റംല (വിരാജ്പേട്ട), ലത്തീഫ് (കോട്ടക്കുന്ന്)

ഖബറടക്കം ഇന്ന് ഒക്ടോബർ 19 തിങ്കളാഴ്ച രാത്രി 8 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

0/Post a Comment/Comments

Advertisement