Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ മനയത്ത് തെക്കയിൽ സി.വി യശോദ അന്തരിച്ചു

കമ്പിൽ മനയത്ത് തെക്കയിൽ സി.വി യശോദ അന്തരിച്ചു

കമ്പിൽ: കമ്പിൽ പരേതനായ മനയത്ത് തെക്കയിൽ കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ സി.വി യശോദ (94) അന്തരിച്ചു

മക്കൾ: പരേതനായ പ്രഭാകരൻ, രമ, ഗിരിജ, ലീന, ലത, സിന്ധു.

മരുമക്കൾ: രവീന്ദ്രൻ കെ (അരയമ്പേത്ത്), പരേതനായ ഭാസ്ക്കരൻ കെ (കാവിന്മൂല), പരേതനായ കെ അജയൻ മാസ്റ്റർ (മീനങ്ങാടി), രാധാകൃഷ്ണൻ പി.പി (കണ്ണാടിപ്പറമ്പ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നാറാത്ത് മണ്ഡലം കോൺഗ്രസ്സ് എസ് പ്രസിഡണ്ട്), ദേവദാസ് കെ.കെ (ചൂള്ളിയാട്)

സംസ്കാരം 21/10/26 ബുധൻ 3:00 മണി പയ്യാമ്പലം പൊതുശ്മശാനം

0/Post a Comment/Comments

Advertisement