മയ്യിൽ കയരളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഹാനവമിയോട് അനുബന്ധിച്ചുള്ള വാഹനപൂജ ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ നടക്കും.
Green View Home Stay Mayyil -0
മയ്യിൽ: കയരളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മഹാനവമിയോട് അനുബന്ധിച്ചുള്ള വാഹനപൂജ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നടക്കും. ക്ഷേത്ര സന്നിധിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വിധ വാഹനപൂജയും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Post a Comment