Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ഓണപ്പറമ്പിലെ ചെക്കിയിൽ ഒ ബാലകൃഷ്ണൻ അന്തരിച്ചു

നാറാത്ത് ഓണപ്പറമ്പിലെ ചെക്കിയിൽ ഒ ബാലകൃഷ്ണൻ അന്തരിച്ചു

നാറാത്ത്: ഓണപ്പറമ്പിലെ ചെക്കിയിൽ ഒ ബാലകൃഷ്ണൻ (66) അന്തരിച്ചു.
ഭാര്യ: രമ 
മക്കൾ: അപർണ, മൃദുൽ 
മരുമകൻ: സൂരജ് (കുറുമാത്തൂർ) സഹോദരങ്ങൾ: സഹദേവൻ, ചന്ദ്രമതി (കാട്ടാമ്പള്ളി) പവിത്രൻ, രോഹിണി, രവീന്ദ്രൻ, സുരേശൻ (റിട്ടേർഡ് ജയിൽ വകുപ്പ്), സതീദേവി 
ഭൗതിക ശരീരം 12 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു ശേഷം 3 മണിക്ക് പയ്യാമ്പലം സംസ്കാരം

0/Post a Comment/Comments

Advertisement