Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഞ്ചായത്തിൽആശ വർക്കർ നിയമനത്തിന് അഭിമുഖം 23 ന്

മയ്യിൽ പഞ്ചായത്തിൽആശ വർക്കർ നിയമനത്തിന് അഭിമുഖം 23 ന്

 


  മയ്യിൽ: സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ മയ്യിൽ പഞ്ചായത്തിലെ 11 ാം വാർഡിൽ ആശ വർക്കർമാരെ നിയമിക്കുന്നു. അഭിമുഖം 23 ന് രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. 11 ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് പങ്കെടുക്കാം . പത്താം തരം പാസായ വിവാഹിതരും 25 നും 45 നും പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ.

0/Post a Comment/Comments

Advertisement