Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂർ ഉദയം കോട്ടം ശിവക്ഷേത്ര൦ നവരാത്രി ആഘോഷം

കടൂർ ഉദയം കോട്ടം ശിവക്ഷേത്ര൦ നവരാത്രി ആഘോഷം

 


 മയ്യിൽ: ചെറുപഴശ്ശി കടൂർ ഉദയം കോട്ടം ശിവക്ഷേത്രം നവരാത്രി ആഘോഷം 21 വരെ  നടക്കും. സരസ്വതി പൂജ, ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, വാഹന പൂജ , എഴുത്തിനിരുത്ത് എന്നിവ ഉണ്ടാകും . 18 ന് വൈകീട്ട് ആറിന് ഗ്രന്ഥം വെപ്പ്, 19ന് വിശേഷാൽ പൂജകൾ, 21ന് രാവിലെ വിദ്യാരംഭം

0/Post a Comment/Comments

Advertisement