Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വേളം മഹാ ഗണപതി ക്ഷേത്രത്തിൽ വിദ്യാരംഭവും, കലയരങ്ങും നാളെ

വേളം മഹാ ഗണപതി ക്ഷേത്രത്തിൽ വിദ്യാരംഭവും, കലയരങ്ങും നാളെ

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിജയദശമി ദിനമായ നാളെ കാലത്ത് 7 മണി മുതൽ ഗ്രന്ഥം എടുപ്പ് ,8 മണി മുതൽ വിദ്യാരംഭവും നടക്കും വിദ്യാരംഭത്തിന് മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്... 
നവരാത്രി ആഘോഷത്തിൻ്റെ സമാപന ദിവസമായ ബുധനാഴ്ച വൈകിട്ട് 6.30 മുതൽ ചക്കരക്കൽ ഹരിശ്രീ നാട്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന ഭക്തിലഹരി ഭജൻസ്,
സംഗീതമാലിക, നൃത്ത നൃത്തങ്ങളും കോർത്തിണക്കിയ  കലയരങ്ങുൾ അരങ്ങേറും.

0/Post a Comment/Comments

Advertisement