Home മയ്യിൽ സഹകരണ ബേങ്ക് വാർഷിക പൊതുയോഗം ഇന്ന് Green View Home Stay Mayyil -Sunday, October 04, 2026 0 മയ്യിൽ: മയ്യിൽ സഹകരണ ബേങ്കിലെ എ ക്ളാസ് മെമ്പർമാരുടെ വാർഷിക പൊതു യോഗം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലാണ് പരിപാടി . ഉച്ചക്ക് 12 വരെ രജിസ്ട്രേഷൻ ഉണ്ടാകും
Post a Comment