Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി പള്ളിപ്പറമ്പ് മുക്ക് ഉദയ ജ്യോതിക്ക് സമീപം ദേവീ നിലയത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെങ്ങൂനി ഒതയോത്ത് നാരായണൻ നമ്പ്യാർ അന്തരിച്ചു

കൊളച്ചേരി പള്ളിപ്പറമ്പ് മുക്ക് ഉദയ ജ്യോതിക്ക് സമീപം ദേവീ നിലയത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെങ്ങൂനി ഒതയോത്ത് നാരായണൻ നമ്പ്യാർ അന്തരിച്ചു

കൊളച്ചേരി: പള്ളിപ്പറമ്പ് മുക്ക് ഉദയ ജ്യോതിക്ക് സമീപം ദേവീ നിലയത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ചെങ്ങൂനി ഒതയോത്ത് നാരായണൻ നമ്പ്യാർ (88) അന്തരിച്ചു.

ഭാര്യ: കെ എം ദേവി

മക്കൾ : വിനോദ് കുമാർ (റിട്ട. ആർമി, എസ്ബിഐ തലശ്ശേരി), സുധ, സുജ.

മരുമക്കൾ : സൗമ്യ (അഴീക്കോട്), സുരേഷ് കുമാർ (മാനേജർ, മോറാഴ എയുപി സ്കൂൾ, നിഖിത സ്റ്റുഡിയോ, കമ്പിൽ), നാരായണൻ എം വി (റിട്ട.അസി.കമാന്റന്റ്).

മൃതദേഹം നാളെ ബുധനാഴ്ച രാവിലെ 10.30വരെ വീട്ടിൽ പൊതു ദർശനം തുടർന്ന് സംസ്കാരം 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

0/Post a Comment/Comments

Advertisement