ഗ്യാനേഷ് കുമാർ രാജിവയ്ക്കുക..
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക..
തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ നടത്തി വരുന്ന സമര പ്രചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിൽ ജന്ദർ മന്തർ സ്‌ക്വയറുകൾ സ്ഥാപിക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്കിലെ മൂന്നുപെരിയ A യൂണിറ്റിൽ നടന്നു.
DYFI സംസ്ഥാന സെക്രട്ടറി സ.എം വിജിൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ സെക്രട്ടറി സ. മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗം സ.പി എം അഖിൽ, ജില്ലാ കമ്മിറ്റി അംഗം സ. പി വി സച്ചിൻ എന്നിവർ സംസാരിച്ചു.



Post a Comment