മയ്യിൽ:ചാലോട് ഗോവിന്ദാംവയൽ വിഷ്‌ണു ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്ര 30 ന് നടക്കും. രാവിലെ 6.30 ന് ക്ഷേത്ര ശില്പി കൊട്ടാരം ജയറാമൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇരിട്ടി പായത്തു നിന്നാണ് ദാരു പൂജയും കൊടിമര ഘോഷയാത്രയും പുറപ്പെടുക. വൈകീട്ട് അഞ്ചിന് എടയന്നൂർ ഇളബിലാൻ കോട്ടത്ത് താലപ്പൊലി, തിരുവാതിര, വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് കൊടിമരം ആനയിക്കും

Post a Comment