Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശിഎടച്ചേരിക്കണ്ടി പുതിയ ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം 30 ന്

പഴശ്ശിഎടച്ചേരിക്കണ്ടി പുതിയ ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം 30 ന്

മയ്യിൽ: പഴശ്ശി എടച്ചേരിക്കണ്ടി പുതിയ ഭഗവതി ക്ഷേത്രം പുത്തരി അടിയന്തിരം 30ന് നടത്തും. രാവിലെ 7.30ന് ഏക്കോട്ടില്ലം ദിവാകരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ആയുധം കടയലും മേലേക്കാവിൽ നിവേദ്യ പൂജയും. വൈകീട്ട് ഏഴിന് ചുറ്റു വിളക്ക്, തുടർന്ന് കാര കയ്യേൽ ക്കലും വടക്കേൻ ഭാഗവും. എട്ടിന് പ്രസാദ സദ്യ എന്നിവ ഉണ്ടാകും

0/Post a Comment/Comments

Advertisement