ഒക്ടോബർ 28 ന് നടക്കുന്ന കലക്ടേറ്റ് മാർച്ചിന് മുന്നോടിയായി കൊളച്ചേരി സബ്ബ് ട്രഷറിക്ക് മുന്നിൽ കെ എസ് എസ് പിയു നടത്തിയ ധർണ ബ്ലോക്ക് പ്രസിഡന്റ് സി.കെ.ജനാർദ്ദനൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ വി. യശോദ ടീച്ചർ. ബ്ലോക്ക് സിക്രട്ടറി സി പത്മനാഭൻ, കെ നാരായണൻ മാസ്റ്റർ,പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post a Comment