Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 23, 24 തീയ്യതികളിൽ ചട്ടുകപ്പാറയിൽ

തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 23, 24 തീയ്യതികളിൽ ചട്ടുകപ്പാറയിൽ



 മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 23, 24 തീയ്യതികളിൽ ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ നടക്കും. 23 ന് രാവിലെ 9.30 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഷബ്ന ഉൽഘാടനം ചെയ്യും . ശാസ്ത്ര മേള , ഗണിതശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള , പ്രവൃത്തി പരിചയ മേള, ഐ. ടി. മേള എന്നിവ പരിപാടിയിൽ ഉണ്ടാകും

0/Post a Comment/Comments

Advertisement