മയ്യിൽ വേളം മഹാ ഗണ പതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ സമാപനം 21 ന് നടക്കും
Green View Home Stay Mayyil -0
മയ്യിൽ: വേളം മഹാ ഗണ പതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ സമാപനം 21 ന് നടക്കും. രാവിലെ എട്ടിന് വിദ്യാരംഭം . വൈകീട്ട് ആറിന് ചക്കരക്കല്ല് ഹരിശ്രീ നാട്യ കലാ ക്ഷേത്രത്തിൻ്റെ ഭക്‌തിലഹരി ഭജൻസ്, സംഗീത മാലിക, നൃത്ത നൃത്യങ്ങൾ എന്നിവ ഉണ്ടാകും
Post a Comment