Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് മാധ്യമ പുരസ്കാരം 2026 മനോരമ ലേഖകൻ സജീവ് അരിയേരിക്ക്

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് മാധ്യമ പുരസ്കാരം 2026 മനോരമ ലേഖകൻ സജീവ് അരിയേരിക്ക്

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് മാധ്യമപുരസ്കാരം_ 2026 കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.പി.ഇന്ദിര സജീവ് അരിയേരിക്ക് സമ്മാനിക്കുന്നു
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് മാധ്യമ പുരസ്കാരം 2026 കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.പി.ഇന്ദിര മലയാള മനോരമ ലേഖകൻ സജീവ് അരിയേരിക്ക് സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.രാജീവൻ അധ്യക്ഷത വഹിച്ചു. ഡി. സി സി ജനറൽ സെക്രട്ടറി രാജീവ് പാനുണ്ട വിവിധ മേഖലകളിലുള്ള വീശിഷ്ട വ്യക്തികളെ ആദരിച്ചു.
മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ചെയർമാൻ എ.ആർ.മായൻ, വ്യാപാരികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സുശീല സി.കെ, സുധേഷ്‌ കുമാർ പി. യു, ബിജു രാമകൃഷ്ണൻ, അജയകുമാർ പുതിയതെരു തുടങ്ങിയവർ സംസാരിച്ചു. ജതീന്ദ്രൻ കുന്നോത്ത് സ്വാഗതവും പുറത്തേക്കാടൻ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്