കുറ്റ്യാട്ടൂർ :പഴശ്ശി ഇ .കെ .നായനാർ സ്മാരക വായനശാല,റെഡ് സ്റ്റാർ ആർട്ട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഷാജി പനയൻ വാമൊഴി പുരസ്കാരം നേടിയ പി .പി യശോദക്ക് അനുമോദനo സംഘടിപ്പിച്ചു.വായനാങ്കണം വിട്ടുമുറ്റ പുതസ്തകാസ്വാദനവും നടത്തി പി .പി രവിന്ദ്രൻ മാസ്റ്റർ പുസ്തക ആസ്വാദനവും അനുമോദനവും നടത്തി പി.മിധുൻ അധ്യക്ഷത വഹിച്ചു പി.വി ലക്ഷ്മണൻ മസ്റ്റർ, എ.വിനോദൻ മാസ്റ്റർ,സി. സി അനിൽകുമാർ , വാർഡ് മെമ്പർ ഇ കെ ഷിബ, എ.പി വിജയൻ , എ.പി പവിത്രൻ എന്നിവർ സംസാരിച്ചു

Post a Comment