ചട്ടുകപ്പാറ - CPI(M) വേശാല ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ്റേയും മണ്ണൂരിലെ രജിനയുടേയും വിവാഹ വേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ കമ്മറ്റി അംഗവും ഏറിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഏറിയ കമ്മറ്റി അംഗം കെ.ചന്ദ്രൻ, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്‌കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെനാണു, കെ. രാമചന്ദ്രൻ, കെ.ഗണേശൻ, കെ.സന്തോഷൻ, പി.പി.സുരേന്ദ്രൻ, പി. സജേഷ്, എ.ഗിരിധരൻ, നിജിലേഷ് പറമ്പൻ, വേശാല ബ്രാഞ്ച് മെമ്പർ കെ.ജിജിൽ എന്നിവർ പങ്കെടുത്തു.

Post a Comment