ചട്ടുകപ്പാറ - CPI(M) ൻ്റെ പ്രമുഖ നേതാവായിരുന്ന സ: അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷി ദിനം വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ പതാക ഉയർത്തി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: അഴീക്കോടൻ ദിനം ആചരിച്ചു.

Post a Comment