Home സ്ത്രീ പദവി പഠനം : ക്ളാസ് നാളെ Green View Home Stay Mayyil -Wednesday, September 23, 2026 0 മയ്യിൽ: മയ്യിൽ പഞ്ചായത്ത് സംഘടിപ്പിക്കുന്ന സത്രീ പദവി പഠനം നിയമ ബോധ വത്കരണ ക്ളാസ് 24 ന് നടക്കും. രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. ആർ. സപ്ന , പി. സനോജ് കുമാർ എന്നിവർ ക്‌ളാസ് നയിക്കും
Post a Comment