Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാവന്നൂർ മെട്ട ക്ഷീരോൽപാദക സംഘം സംഘടിച്ചിക്കുന്ന പാൽ ഗുണമേൻമ ബോധവൽകരണം നാളെ

പാവന്നൂർ മെട്ട ക്ഷീരോൽപാദക സംഘം സംഘടിച്ചിക്കുന്ന പാൽ ഗുണമേൻമ ബോധവൽകരണം നാളെ

 


 മയ്യിൽ: ക്ഷീര വികസന വകുപ്പ്, പാവന്നൂർ മെട്ട ക്ഷീരോൽപാദക സംഘം എന്നിവ ചേർന്ന് പാൽ ഗുണ നിലവാര ബോധവൽക്കരണ പരിപാടി വ്യാഴാഴ്ച നടത്തും. എം. ശ്രീകാന്ത്, പി. സ്‌മൃതി, ഷിൻ്റോ അലക്സ് എന്നിവർ മൂന്ന് സെഷനുകളിലായി ക്‌ളാസ് നയിക്കും. രാവിലെ പത്തിന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സി. നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്