മതുക്കോത്ത് : ചേലോറയിലെ സൂരജ് നിവാസിൽ റിട്ട: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ കെ.വി. കുഞ്ഞപ്പ നായർ (91) അന്തരിച്ചു. ഭാര്യ: കേളോത്ത്ദാക്ഷായണി (മയ്യിൽ) മക്കൾ : ബാബു, രമേഷ്, സന്തോഷ് (ഇരുവരും സൗദി ) മരുമക്കൾ: ലേഖ, ശ്രീകല (പ്രാഥമികാരോഗ്യ കേന്ദ്രം, ചേലോറ ) സരിത . സഹോദരങ്ങൾ: മാതു, പരേതനായ രാമൻ നായർ . സഞ്ചയനം ചൊവ്വാഴ്ച .

Post a Comment