Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ രണ്ടിന്

സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ രണ്ടിന്

കൊളച്ചേരി : പഞ്ചായത്തിനെ സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ രണ്ടിന് നടക്കും. പഞ്ചായത്തിലെ 19 വാർഡുകളിൽ പ്രഖ്യാപനത്തിന്റെ ഭാഗമായി ജനപ്രതിനിധി സംഘം വായശാലകൾ സന്ദർഷിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീമ.ടി. വി, വൈസ് പ്രസിഡന്റ് കെ. വത്സൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയ്യർപേഴ്സൻ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, സജീവ്. കെ. പി, എം. അനന്ദൻ മാസ്റ്റർ എന്നിവരാണ് സന്ദർശിച്ചത്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട എം. പി ഹാരിസ് ബീരാനാണ് പ്രഖ്യാപനം നടത്തുന്നത് ചടങ്ങിൽ ബഹുമാനപ്പെട്ട എം. പി. Dr.ശിവദാസൻ എം. എൽ. എ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്