Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എഫ് എം മൻസിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ നിര്യാതനായി

എഫ് എം മൻസിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ നിര്യാതനായി

കയരളം : വെള്ളിക്കോട്ടുചാൽ എഫ് എം മൻസിൽ കുന്നുംപുറത്ത് പുതിയപുരയിൽ അബ്ദുറഹിമാൻ (66) നിര്യാതനായി.

ഭാര്യ പരേതയായ ഒ. മറിയം. 

മകൻ ഒ. ഷമീൽ (ദുബായ്) 

മരുമകൾ വി. സഫീറ.

കബറടക്കം വൈകുന്നേരം 5മണി വെള്ളിക്കോട്ട് ജുമാ മസ്ജിദ് കബറിസ്ഥാനിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്